ബ്രീസ് ഓഫ് മദീന 2025: സ്വാഗതസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു

Kannadiparamba online news

നൂഞ്ഞേരി: മർക്കസുൽ ഹുദായുടെ നേതൃത്വത്തിൽ “തിരുവ വസന്തം 1500” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ബ്രീസ് ഓഫ് മദീന 2025 പരിപാടിയുടെ സ്വാഗതസംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുഹമ്മദ് ബഷീർ അർഷദി ഉദ്ഘാടനം ചെയ്തു. സയ്യിദ് സുഹൈൽ അസഖാഫ് തങ്ങൾ പ്രസംഗിച്ചു.

തിരഞ്ഞെടുത്ത ഭാരവാഹികൾ:

🔹 ചെയർമാൻ: സയ്യിദ് ശംസുദ്ദീൻ ബാ അലവി

🔹 ജനറൽ കൺവീനർ: സി.എം.ടി. ഇബ്രാഹീം

🔹 ഫിനാൻസ് സെക്രട്ടറി: ഇർഫാൻ

🔹 വൈസ് ചെയർമാൻ:

  👉🏻 മൂസ ദാലിൽ

  👉🏻 സി.സി. കുഞ്ഞഹമ്മദ് ഹിശാമി

🔹 കൺവീനർമാർ:

👉🏻 ഇമ്രാൻ ആർ

👉🏻 ശമീം ആർ

👉🏻 സിറാജ് കെ

👉🏻 റസാഖ് മൗലവി

👉🏻 ഷഹീർ സി.എച്ച്

👉🏻 ജാബിർ കെ

👉🏻 അഷ്റഫ് ചേലേരി മുക്ക്

👉🏻 മുഹമ്മദ് സഹൽ ഇ വി

🔹 മെമ്പർമാർ:

  👉🏻 ഇബ്രാഹിം മാതോടം

  👉🏻 അബ്ദുസമദ് ആർ

  👉🏻 പി.കെ. മുനീർ

  👉🏻 ജവാദ് പി.കെ.

  👉🏻 മുനീർ വയപ്രം

  👉🏻 സഹദ് ടി.പി.

  👉🏻 ഇബ്രാഹിം വി.എം.

  👉🏻 ഷംസുദ്ദീൻ

  👉🏻 സഅദ് ആർ

  👉🏻 സിയാദ് പി.കെ.

  👉🏻 യഹ്‌യ ടി.വി.

  👉🏻 അബൂബക്കർ

👉🏻 മുഹമ്മദ് സുഫ്യാൻ പി.കെ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!