മുത്തപ്പൻ വെള്ളാട്ടവും കർക്കിടക കഞ്ഞി വിതരണവും ആഗസ്റ്റ് 10ന്

Kannadiparamba online news

പുല്ലൂപ്പി : വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ ആഗസ്റ്റ് 10-ന് (1200 കർക്കിടകം 25, ഞായറാഴ്ച) മുത്തപ്പൻ വെള്ളാട്ടവും കർക്കിടക ഔഷധകഞ്ഞി വിതരണവും നടത്തപ്പെടും.

ഇതിന്റെ ഭാഗമായി ഉച്ചക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കലും, തുടർന്ന് കർക്കിടക ഔഷധകഞ്ഞി വിതരണവും വൈകിട്ട് 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും നടക്കും.

പരിപാടിയിൽ എല്ലാ ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും സംഘാടകർ അഭ്യർത്ഥിക്കുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!