പിലാത്തറ: എട്ടാംക്ലാസ് വിദ്യാർഥിയെ വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകയ്ക്ക് താമസിക്കുന്ന പുതിയതെരുവിലെ രാജേഷിന്റെയും വിജിനയുടെയും മകൻ അജുൽരാജ് (12) ആ ണ് മരിച്ചത്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും വിശ്രമിക്കാൻ കിടന്നിരുന്നു. വൈകിട്ടാണ് ഇവർ അജുൽ രാജിനെ മരിച്ച നിലയിൽ കണ്ടത് പിലാത്തറ മേരിമാത ഇംഗ്ലീ ഷ് സ്കൂൾ വിദ്യാർഥിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെ ഡിക്കൽ കോളേജ് ആസ്പ ത്രി മോർച്ചറിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

