കണ്ണൂർ .സെൻട്രൽ ജയിലിൽ പരിശോധനക്കിടെ മൊബൈൽ ഫോൺ പിടികൂടി. തടവുകാരെ പാർപ്പിച്ച പത്താം ബ്ലോക്കിൻ്റെ മുന്നിലെ കല്ലിനടിയിൽ നിന്നുമാണ് കീപാഡ് മൊബൈൽ ഫോൺ ഒളിപ്പിച്ചു വെച്ച നിലയിൽ പിടികൂടിയത്.തുടർന്ന് ജയിൽ സൂപ്രണ്ട് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

