തലശ്ശേരി: സ്വകാര്യ ബസ് സമരം പിൻവലിച്ചു

Kannadiparamba online news

തലശ്ശേരി–തൊട്ടിൽപാലം റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ സമരം പിൻവലിച്ചു. ജഗന്നാഥ് ബസിലെ കണ്ടക്ടർക്ക് മർദ്ദനമേറ്റ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

തലശ്ശേരി എഎസ്‌പി നടത്തിയ അനുരഞ്ജന ചർച്ചയുടെ സമരം പിൻവലിക്കാൻ ജീവനക്കാർ തയ്യാറായി. തലശേരിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കഴിയാതെ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!