കട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ടി. കൃഷ്ണപ്രിയ അന്തരിച്ചു

Kannadiparamba online news

കണ്ണൂർ: കട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ടി. കൃഷ്ണപ്രിയ അന്തരിച്ചു

പൊതുവാച്ചേരി സ്വദേശിനിയായ ടി. കൃഷ്ണപ്രിയ ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയരായിരുന്ന സമയത്ത് മംഗലാപുരം ആശുപത്രിയിൽ ഇന്നാണ് നിര്യാതയായത്. കട്ടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!