മയ്യിൽ: ബിജെപി പഞ്ചായത്ത് കൺവെൻഷൻ നടത്തി; പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു

Kannadiparamba online news

മയ്യിൽ▾ ബിജെപി മയ്യിൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു.

കൺവെൻഷനിൽ ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വൈസ് പ്രസിഡൻ്റ് സി. കെ. ഗിരീഷ്, മണ്ഡലം സെക്രട്ടറി കെ. എൻ. വികാസ് ബാബു, ട്രഷറർ രമേശൻ കയരളം, സുമേഷ് സുരേന്ദ്രൻ, ടി. സി. മോഹനൻ എന്നിവർ സംസാരിച്ചു.

കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
• പ്രസിഡൻ്റ്: കെ. കെ. സോമൻ
• വൈസ് പ്രസിഡൻ്റുമാർ: എ. കെ. ഗോപാലൻ, കെ. വി. നിഖിൽ
• ജനറൽ സെക്രട്ടറി: പി. എം. ദീപക്
• സെക്രട്ടറിമാർ: കെ. കൃഷ്ണൻ, യു. സി. ചന്ദ്രശേഖരൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!