കടലിൽ അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി

kpaonlinenews

പുതിയങ്ങാടി ▾

കണ്ണൂർ പുതിയങ്ങാടി കടലിൽ നിന്ന് അജ്ഞാത പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുതിയങ്ങാടിയിൽ നിന്ന് ഏകദേശം 4 നോട്ടിക്കൽ മൈൽ അകലെ കടലിൽ മത്സ്യത്തൊഴിലാളികളാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

Share This Article
error: Content is protected !!