പാറപ്പുറം : അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് മുസ്ലിം യൂത്ത്ലീഗ് പാറപ്പുറം ശാഖ സമ്മേളനം നാറാത്ത് പഞ്ചായത്ത്
മുസ്ലിം ലീഗ് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു അഴീക്കോട് മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി അഷ്ക്കർ കണ്ണാടിപ്പറമ്പ് മുഖ്യപ്രഭാഷണം നടത്തി . പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നബീൽ പാറപ്പുറം ശാഖ അധ്യക്ഷത വഹിച്ചു,യൂത്ത്ലീഗ് ശാഖ സെക്രട്ടറി ആദിൽ സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ സി ആലിക്കുഞ്ഞി,അഴീക്കോട് മണ്ഡലം msf പ്രസിഡന്റ് അജ്നാസ്, മുസ്ലിം ലീഗ് ശാഖ സെക്രട്ടറി നിയാസ് പാറപ്പുറം എന്നിവർ പങ്കെടുത്തു
പുതിയ പാറപ്പുറം ശാഖ ഭാരവാഹികൾ
പ്രസിഡന്റ് : തൻവീർ കെ പി
ജനറൽ സെക്രട്ടറി :മുനവ്വൽ സി എൻ
ട്രഷറർ : ആദിൽ സി
വൈസ് പ്രസിഡന്റ് : സഹദ് സി
ജോ സെക്രട്ടറി : അജ്നാസ് ഇ വി
. :റിസ് വാൻ