മയ്യിൽ; മുല്ലക്കൊടി അരിമ്പ്രയിലെ പലാത്തിൽ പുതിയ പുരയിൽ ജാനകി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ സി കുഞ്ഞിരാമൻ മാസ്റ്റർ.
മക്കൾ: പി പി ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ. നാറാത്ത് യുപി സ്കൂൾ), പി പി വിജയലക്ഷ്മി, പി പി കോമളവല്ലി, പി പി അരവിന്ദാക്ഷൻ (റിട്ട. പ്രധാന അധ്യാപകൻ, നണിയൂർ നമ്പ്രം മാപ്പിള എൽപി സ്കൂൾ), പി പി രാധാകൃഷ്ണൻ (റിട്ട. പ്രധാന അധ്യാപകൻ, നാറാത്ത് യുപി സ്കൂൾ).
മരുമക്കൾ: പി വി ജാനകി (നണിയൂർ നമ്പ്രം), കെ ഗോപാലൻ (പറശ്ശിനിക്കടവ്), കെ രാജൻ (മാതോടം), പി ടി പ്രേമാവതി ടീച്ചർ, (പറശ്ശിനിക്കടവ്), പി പി പ്രവീണ ടീച്ചർ (വേളാപുരം). സംസ്കാരം ഇന്ന് ബുധനാഴ്ച പകൽ 11-ന് അരിമ്പ്രയിൽ.
മുല്ലക്കൊടി അരിമ്പ്രയിലെ പലാത്തിൽ പുതിയ പുരയിൽ ജാനകി അന്തരിച്ചു.
