ആറാം കണ്ടത്തിൽ റിയാസ് നിര്യാതനായി

kpaonlinenews

തളിപ്പറമ്പ് |

തളിപ്പറമ്പ് കുണ്ടാംകുഴിയത്തെ യത്തീംഖാനയ്ക്ക് സമീപം ആറാം കണ്ടത്തിൽ താമസിക്കുന്ന റിയാസ് (41) നിര്യാതനായി.

മാതാപിതാക്കൾ: പുള്ളിയിൽ മുസ്ഥഫ കുപ്പം, ശരീഫ

ഭാര്യ: സംസി (ഏഴോം)

സഹോദരങ്ങൾ: റമീസ്, റിസാന, മൻസൂറ

Share This Article
error: Content is protected !!