അഴീക്കോട് : ഐക്യം,അതിജീവനം, അഭിമാനം എം.എസ്.എഫ് അഴീക്കോട് മണ്ഡലംപ്രതിനിധി സമ്മേളനം സമാപിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ അഡ്വ അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.msf മണ്ഡലം വൈസ് പ്രസിഡന്റ നിഹാൽ ചാലാട് അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ബി കെ അഹമ്മദ്, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള മാസ്റ്റർ, ജനറൽ സെക്രട്ടറി സി പി റഷീദ്, msf ജില്ലാ പ്രസിഡന്റ് നസീർ പുറതീൽ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ ഷിനാജ്, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഷ്‌ക്കർ കണ്ണാടിപ്പറമ്പ്, മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ എൻ എ ഗഫൂർ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ അസ്‌നാഫ് കാട്ടമ്പള്ളി,മിദ്‌ലാജ്,kmcc നേതാവ് സക്കീർ, അജ്നാസ് പാറപ്പുറം പങ്കെടുത്തു
ഭാരവാഹികൾ : (പ്രസിഡന്റ് )അജ്നാസ് പാറപ്പുറം
(ജ സെക്രട്ടറി ) റസൽ ചാലാട്
(ട്രഷറർ )ഷാസ്മാൻ പുയാതി
(വൈസ് പ്രസിഡന്റ് ) നിഹാൽ ചാലാട്, ശബാബ് പാപ്പിൻശേരി,ഷാനിബ പുലൂപ്പി
(ജോ സെക്രട്ടറി ) മിസ്ഹബ് കാട്ടാമ്പള്ളി, യാസീൻ പുതപ്പാറ, മർവ പുയാതി