പെരുമാച്ചേരി: എ.പി. അഹമദ് കുട്ടി നിര്യാതനായി

kpaonlinenews

പെരുമാച്ചേരി: കാട്ടിലെ പീടികയിലെ വെല്ലു കുന്നുമ്മൽ വീട്ടിൽ താമസിക്കുന്ന എ.പി. അഹമദ് കുട്ടി (77) അന്തരിച്ചു. ഭാര്യ: ഇ.സി. സഫിയ.

മക്കൾ: ഹാശിം, സുഹറാബി, റംല്ല.

മരുമക്കൾ: അസീസ് (പാവന്നൂർ), മുൻഷീർ (പള്ളിപ്പറമ്പ്), സാജിത (കൊട്ടപ്പൊയിൽ).

Share This Article
error: Content is protected !!