കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലൈ 16 മുതൽ

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കിടകമാസ ആചരണത്തിന്റെ ഭാഗമായി ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ രാമായണ മാസാചരണം നടക്കും. പ്രതിദിനം വൈകിട്ട് 5.45ന് രാമായണ പാരായണവും, ശനിയാഴ്ചകളിൽ രാവിലെ 8ന് നാമസങ്കീർത്തനവും ഉണ്ടായിരിക്കും.

📆 ശനിയാഴ്ചകളിലെ നാമസങ്കീർത്തനങ്ങൾ:
• ജൂലൈ 19: നന്ദനം ഭജന സമിതി, പനയത്താംപറമ്പ്
• ജൂലൈ 26: ശ്രീധർമ്മശാസ്താ ക്ഷേത്രം മാതൃസമിതി
• ആഗസ്ത് 2: ഈശാനമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം മാതൃസമിതി
• ആഗസ്ത് 9: പുഴാതി ശ്രീ സോമേശ്വരി ഭഗവതി ക്ഷേത്രം മാതൃസമിതി
• ആഗസ്ത് 16: ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മാതൃസമിതി

📚 ജില്ലാതല രാമായണ ക്വിസ് (പ്രശ്നോത്തരി):
• 📍 തീയതി: ആഗസ്ത് 9, ശനി
• ⏰ സമയം: രാവിലെ 10 മണിക്ക്
• ✅ പ്രായഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം
• 📞 പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: ജൂലൈ 31
• ☎️ രജിസ്‌ട്രേഷൻ നമ്പർ: 94460 97060
• അല്ലെങ്കിൽ ക്ഷേത്ര ഓഫീസ് വഴി

🔥 ആഗസ്ത് 15, വെള്ളി രാവിലെ 6.30 ന്
അഷ്ടദ്രവ്യ മഹാഗണപതി ഹോമം
➡️ മുഖ്യ കാർമികൻ: തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!