കമ്പിൽ (നാറാത്ത്): നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന യാത്ര നടത്തി. പരിപാടി മുസ്‌ലിം ലീഗ് കുടുംബത്തിലെ കാരണവൻ ഉമർ പി ഉദ്ഘാടനം ചെയ്തു.
യാത്രയുടെ തുടക്കം മൈതാനിപ്പള്ളി ഖബർസ്ഥാനിലെ മുൻ മുസ്‌ലിം ലീഗ് നേതാക്കളുടെ സ്മരണാസന്ദർശനത്തിലൂടെയായിരുന്നു.
പരിപാടിയിൽ നേതൃത്വം നൽകി:
• മുസ്തഫ പി ടി
• ഷാജിർ കമ്പിൽ
• ഫരീദ് ഹാജി
• മുത്തലിബ് ടി
• ശിഹാബ് പി പി
• സമീർ കമ്പിൽ
• ഹാദി (കുമ്മായക്കടവ്)