അനുസ്മരണവും പ്രാർത്ഥനാ സദസ്സും

kpaonlinenews

കക്കാട്: കൊറ്റാളി ഹുദ മസ്ജിദിന്റെ ആദ്യകാല ട്രഷററും പ്രസിഡന്റുമായ പി. സുബൈർ ഹാജിയുടെ നിര്യാണത്തെ തുടർന്ന് മസ്ജിദ് പരിസരത്ത് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടന്നു.

പ്രാർത്ഥനാ സദസ്സിന് കക്കാട് മഹൽ ഖത്തിബ് കാസിം സഖാഫി നേതൃത്വം നൽകി. ചടങ്ങിൽ ടി.കെ. ഹാരിസ്, കെ.ടി. ഇസ്മായിൽ, ജലീൽ ചക്കാലക്കൽ, നസീർ എ.കെ., കെ.ഇ. സാജിദ്, ഹസ്സൻ ബി. അഫ്സൽ എന്നിവർ അനുഭവസ്മരണകളും അനുശോചനങ്ങളും പങ്കുവച്ചു.

Share This Article
error: Content is protected !!