നാറാത്ത്:
ഓണപ്പറമ്പിലെ കുന്നുമ്പറത്ത് വീട്ടിൽ ഷിജു (44) (ഉണ്ണീശൻ) നിര്യാതനായി. ദീർഘകാലമായി കണ്ണാടിപ്പറമ്പ ഫാത്തിമ കോംപ്ലക്‌സിൽ ‘ബാർബർഷോപ്പ്’ നടത്തിയിരുന്നു.
ഭാര്യ: ബിന്ദു
മക്കൾ: ഹരി ഗോവിന്ദ്, ശ്രീലക്ഷ്മി
സഹോദരങ്ങൾ: ലത കയരളം, ഉഷ, സരസ്വതി, ഷീല, തിലകാനന്ദൻ, ബിജു, രാകേഷ്
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.
ചിന്നൂസ് ബാർബർഷോപ്പിന്റെ ഉടമ ബിജു ഇദ്ദേഹത്തിന്റെ സഹോദരനാണ്.
👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?
📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!
📰 നാട്ടിനകത്തും പുറത്തുമായി…
🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!
📲 ഇനി ഉടനെ ബന്ധപ്പെടൂ:
📞 75599 54786
📞 96059 58974