സാവിത്രി നിര്യാതയായി

Kannadiparamba online news

കമ്പിൽ: കമ്പിൽ മനയത്ത് വടക്കയിൽ ഗുരിക്കളോട്ട് സാവിത്രി (74) അന്തരിച്ചു. ഭർത്താവ് പരേതനായ മനയത്ത് വടക്കയിൽ രാമചന്ദ്രൻ.

മക്കൾ: ശ്രീസ, ശ്രീജിത്ത് (അപ്രൈസർ, കേരള ഗ്രാമീൺ ബാങ്ക്, പൊടിക്കുണ്ട്), ശ്രീന, ശ്രീജു (SR ജ്വല്ലറി, കമ്പിൽ)
മരുമക്കൾ:
• സി.വി. കൃഷ്ണദാസ്, പാപ്പിനിശ്ശേരി (അതുല്യ ജ്വല്ലറി, ചെറുകുന്ന്; സ്റ്റേറ്റ് ട്രഷറർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ)
• രമേശൻ (കൂടാളി)
• ഷൈമ(ദേവൂട്ടി ടൈലേഴ്സ്, കമ്പിൽ)
• ജിഷ (വനിതാ ബാങ്ക് പന്യങ്കണ്ടി)

സംസ്കാരം നാളെ (10-07-2025, വ്യാഴാഴ്ച) രാവിലെ 10:00 ന് കൊളച്ചേരി പഞ്ചായത്ത് സ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!