ഐആർപിസിക്ക് ധനസഹായം നൽകി

kpaonlinenews

മാണിയൂർ: കട്ടോളി നവകേരള വായനശാലയ്ക്കടുത്തുള്ള മുതുവോട്ടുംകണ്ടി ഗീതയുടെ ഭർത്താവ് ടി.വി. ലക്ഷ്മണന്റെ നാൽപതാം ചരമദിനത്തോട് അനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസിക്ക് (IRPC) ധനസഹായം നൽകി.

ധനസഹായം ഐആർപി‌സി വേശാല ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ. മധു ഏറ്റുവാങ്ങി. ചടങ്ങിൽ സി.പി.ഐ.എം വില്ലേജ് മുക്ക് ബ്രാഞ്ച് സെക്രട്ടറി പി. അനീശൻ സ്വാഗതം പറഞ്ഞു. കെ. ബാബു, കെ. ദിനേശൻ, എം. ജനാർദ്ദനൻ മാസ്റ്റർ, പി. പ്രകാശൻ, എ.പി. മനീഷ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Share This Article
error: Content is protected !!