മയ്യില്‍: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ കലാഭവന്‍ മണി കലാരത്‌ന പുരസ്‌കാരം നാടന്‍പാട്ട് പരിശീലകന്‍ നിഖില്‍ വെള്ളാച്ചേരി ഏറ്റുവാങ്ങി. ജില്ലാ ജഡ്ജ് കൃഷ്ണന്‍കുട്ടി പുരസ്‌കാരം കൈമാറി. കേരള ഫോക് ലോര്‍ യുവ പ്രതിഭാ പുരസ്‌കാരം, സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി പുരസ്‌കാരം, ബിഹൈന്‍ഡ് ദി കര്‍ട്ടണ്‍ കലാശ്രീ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്. മയ്യില്‍ വള്ളിയോട്ട് സ്വദേശിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

