നിർത്തിയിട്ട ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.

Kannadiparamba online news

നിർത്തിയിട്ട ഓട്ടോയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണിച്ചിറ പുതിയ റോഡിൽ ഹിന്ദി മഹാവിദ്യാലയത്തിന് സമീപം ലക്ഷ്മി നിലയത്തിൽ ലിജേഷ് (48) നെയാണ് ജഗന്നാഥ ക്ഷേത്രത്തിൻ്റെ കോമ്പൗണ്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടർ മരണം സ്ഥിതീകരിക്കുകയായിരുന്നു.

അമ്മ ജയലഷ്മി. അച്ഛൻ പരേതനായ രാഘവൻ. ഭാര്യ നിഷ. സഹോദരങ്ങൾ ‘ജിഗേഷ്. എൻ കെ
ബ്രി ജേഷ്, എൻ. കെ സംസ്കാരം 19ന് കാലത്ത് 10 ന് വീട്ടുവളപ്പിൽ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!