കക്കാട് :- കണ്ണൂർ കക്കാട് പുഴയിൽ ഒഴുക്കിൽപെട്ട 9 വയസ്സുകാരൻ മരണപ്പെട്ടു.
കക്കാട് പുഴയ്ക്ക് സമീപത്തായുളള കുനിയിൽ പീടിക അമൃതാനന്ദമയീ സ് ക്കുളിന്ന് സമീപം നാശിദ് (8) പുഴയിൽ മുങ്ങിമരിച്ചു. വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ സ്ക്കുൾ വിദ്യാർത്ഥിയാണ് നാശിദ്, പിതാവ് :- -നസീർ , മാതാവ് :- സാഹിദ, ഒരു സഹോദരിയുമുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

