പറശ്ശിനിക്കടവ് ക്ഷേത്ര ദർശനത്തിനായെത്തിയ ദമ്പതിമാർ സഞ്ചരിച്ച കാർ പറശ്ശിനിക്കടവ് റോഡിൽനിന്ന് 35 അടി താഴ്ചയിലേക്ക് മറിഞ്ഞു . ആഴത്തിലേക്ക് കാർ പതിച്ചെങ്കിലും കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികൾ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം രണ്ടാംകുറ്റി സ്വദേശികളായ സജീന്ദനാ ഥ് (46), ഭാര്യ കെ.എൻ. കാർത്തിക (38) എന്നി വർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് അപകടം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

