മൃതദേഹം കണ്ടെത്തി

kpaonlinenews

മാട്ടൂൽ:-അഴീക്കോട് കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. മാട്ടൂൽ സ്വദേശിയായ ഇസ്‌മായിൽ ആണ് അഴിക്കോട് ആനിവയൽ കുളത്തിൽ മരിച്ചത്. ഫയർ ഫോഴ്സ‌് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു അപകടം.

Share This Article
error: Content is protected !!