മാണിയൂർ തരിയേരി
കാഞ്ഞിരോട് പാറോത്തും ചാലിലെ ശാരദ കെ.സി ( മാധവി ) 88 നിര്യാതയായി
ഭർത്താവ് – പരേതനായ അച്ചുതൻ
മക്കൾ – നിർമ്മല, നിരൂപ, നിഷ, നീന കെ.സി (കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ കണ്ണൂർ, NGO യൂനിയൻ കണ്ണൂർ ഏരിയ ജോ: സെക്രട്ടറി), നീറ, നിവ്യ
മരുമക്കൾ – വിശ്വനാഥൻ (കട്ടോളി), ചന്ദ്രൻ (അയ്യപ്പൻമല ), സുജിത്ത് (കക്കാട്), കെ.ദിനേശൻ (സി.പി.ഐ.എം തരിയേരി ബ്രാഞ്ചംഗം), പി.കെ.സന്തോഷ് കുമാർ പുഴാതി (സെയിൽസ് എക്സിക്യൂട്ടീവ്), രാജേഷ് ബാവോട് (ലൈറ്റ് ആൻ്റ് സൗണ്ട് )
സഹോദരങ്ങൾ
അച്ചുതൻ മാസ്റ്റർ (കാസർഗോഡ്), പരേതരായ നാരായണി, ഗോവിന്ദൻ ,രാഘവൻ, കൃഷ്ണൻ, രാജൻ
ശവസംസ്കാരം 13.06.2025 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്
ശാരദ കെ.സി ( മാധവി ) നിര്യാതയായി
