കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി.

Kannadiparamba online news

മുണ്ടേരി സ്വദേശിയായ യുവാവ് അജ്മാനില്‍ നിര്യാതനായി.

കാനച്ചേരി ചാപ്പ കോളിൽമൂല സ്വദേശി ചാലിൽ ഫസല്‍ (38) ആണ് മരിച്ചത്. ബിസിനസ് ആവശ്യാര്‍ഥം യുഎഇയില്‍ എത്തിയതായിരുന്നു.

ഭാര്യ: ജുനൈദ. മക്കൾ: അസ്‌വ സറിയ, അർമാൻ ഫസലു. സാഹോദരങ്ങൾ: സഫീറ, യുസ്റ, സൽമാനുൽ ഫാരിസ്. 

മയ്യിത്ത് അജ്മാന്‍ ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കങ്ങൾ മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!