ചേലേരി:
എസ്പാനിയ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും യുവ ക്ലബ്ബിന്റെയും സംയുക്ത ആഭ്യമുഖ്യത്തിൽ സൗജന്യ നീന്തൽ പരിശീനംസംഘടിപ്പിച്ചു . ജിനേഷ്കെ, വൈശാഖ്, സച്ചിൻ ദാസ്, ശരത് എന്നിവർ പരിശീലനത്തിന് നേതൃത്വവും നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

