ചൂളിയാട് ഇളനീർക്കാവ് സംഘം വ്രതം ആരംഭിച്ചു

Kannadiparamba online news

അടുവാപ്പുറം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള ഇളനീർ കൊണ്ടുപോകുന്ന ചൂളിയാട് ഇളനീർക്കാവ് സംഘം ചൂളിയാട് മുല്ലേരികണ്ടി മടപ്പുരയിൽ വ്രതം ആരംഭിച്ചു. ഓതയോത്തു പ്രേമരാജൻ കാരണവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വ്രതത്തിൽഉള്ളത് 16 ദിവസത്തെ വൃതത്തിന് ശേഷം ജൂൺ 15ന് സംഘം കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും. കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ പ്രധാന ചടങ്ങുകളായ ഇളനീർവയ്പ്പ് ജൂൺ 17 നും, ഇളനീരാട്ടം ജൂൺ 18 നും നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!