ചേലേരി :അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി നൂഞ്ഞേരി സങ്കേതം അങ്കണവാടിയിൽ പ്രവേശനം നൽകിയ മുഴുവൻ കുട്ടികൾക്കും മൊമെന്റോ നൽകി സ്വീകരിച്ചു.വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഫോട്ടോ പതിച്ച മൊമെന്റോ നൽകിയത്. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം വി മൊമെന്റോകൾ കൈമാറി.അനീഷ് പാലച്ചാൽ, പി വി നൂറുദ്ധീൻ, എന്നിവർ നേതൃത്വം നൽകി..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

