കണ്ണൂർ : മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി നൂറുദ്ധീൻ സാഹിബ് 9-ആം ചരമ വാർഷിക ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.അനുസ്മരണ സമ്മേളനം മുൻ മന്ത്രി ശ്രീ.കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,പി ടി മാത്യു ,മുഹമ്മദ് ബ്ലാത്തൂർ ,റിജിൽ മാക്കുറ്റി , എം പി ഉണ്ണികൃഷ്ണൻ ,ചാക്കോ പാലക്കലോടി ,വി പി അബ്ദുൽ റഷീദ് ,ടി ജയകൃഷ്ണൻ ,ടി ജനാർദ്ദനൻ , ശ്രീജ മഠത്തിൽ, വിജിൽ മോഹനൻ , കെ പ്രമോദ് ,മനോജ് കൂവേരി ,എം കെ മോഹനൻ ,ബിജു ഉമ്മർ ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,പി മാധവൻ മാസ്റ്റർ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ ,കല്ലിക്കോടൻ രാഗേഷ് , സി എം ഗോപിനാഥ് ,കെ ഉഷാകുമാരി , ശിവദാസൻ കൊളച്ചേരി തുടങ്ങിയ നേതാക്കൾ സംസാരിച്ചു .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

