കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിംലീഗ് ആഭിമുഖ്യത്തില്‍ ഹജ്ജാജി സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ അഴീക്കോട് മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.വി അബ്ദുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ കണ്ണാടിപ്പറമ്പ്, പി.പി സുബൈര്‍, കെ.കെ ഷിനാജ്, പി.പി അഷറഫ് മാസ്റ്റര്‍, പി.പി ശംസുദ്ദീന്‍, കെ.പി അബൂബക്കര്‍ ഹാജി, എം.ടി മുഹമ്മദ്, സമീര്‍ നാറാത്ത്, കെ.എന്‍ മുസ്തഫ, എ.പി അബ്ദുല്ല, പി.ടി മുസ്തഫ, കെ.ടി ഉമറുല്‍ ഫാറൂഖ്, ഷാജിര്‍ കമ്പില്‍, ഉബൈദ് പുലൂപ്പി, എം മുസമ്മില്‍, ഇ.വി മുഹമ്മദ്, അജ്‌നാസ്, യൂനുസ്, പി.പി ഉമ്മര്‍,കെ.വി ഉസ്മാന്‍, എ.പി ഹംസ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

