അമ്മമാരെ ആദരിച്ചു

Kannadiparamba online news

മയ്യിൽ: ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ മാതൃദിനാഘോഷത്തിന്റെ ഭാഗമായി മയ്യിലും പരിസര പ്രദേശത്തും ഉള്ള പ്രായമേറിയ മൂന്ന് അമ്മമാരെ ആദരിച്ചു… കെ പി. മാധവിഅമ്മ, വി സി നളിനിഅമ്മ, ദേവകിഅമ്മ എന്നിവരെയാണ് ആദരിച്ചത്… ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ ലയൺ എ കെ രാജ്‌മോഹൻ, സെക്രട്ടറി ലയൺ പി രാധാകൃഷ്ണൻ, ട്രഷർ ലയൺ സി കെ പ്രേമരാജൻ, സോണൽ ചെയർപേഴ്സൺ ലയൺ പി കെ നാരായണൻ, ലയൺ കെ പി സുരേന്ദ്രൻ, ലയൺ എ ഗോപി, ലയൺ കെ വി ശിവരാമൻ, ലയൺ പി കെ ശശി, ലയൺ എം വത്സൻ, ലയൺ മനോമോഹൻ, ലയൺ ശ്രീജാ രാധാകൃഷ്ണൻ, ലയൺ ദീപിക നാരായണൻ, വാർഡ് മെമ്പർ ഇ എം സുരേഷ്ബാബു വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു…

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!