മയ്യിൽ:പാലത്തുങ്കര കാലടി ജുമുഅ മസ്ജിദിനു സമീപം താമസിക്കുന്ന പി.കെ. അബൂബക്കർ മുസ് ല്യാർ പാലത്തുങ്കര (82) നിര്യാതനായി. ഭാര്യ ഖദീജ (കാലടി).മക്കൾ: നഫീസ , ഹാരിസ്, ശുഹൈബ്, ഹന്നത്ത് . മരുമക്കൾ :മൂസ സഖാഫി (പൊറോറ ), ഫൗസിയ ( മട്ടന്നൂർ ) , സുനൈന(കുറ്റ്യാട്ടൂർ), തസ് ലീം(കണ്ണാടിപ്പറമ്പ്). സഹോദരങ്ങൾ – അലീമ (പഴശ്ശി), പരേതരായ കുഞ്ഞിബീവി, ആസിയ ,അഹ്മദ്,അബ്ദുറഹ്മാൻ മുസ് ല്യാർ. പാലത്തുങ്കര കാലടി ജുമുഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.
പി.കെ അബൂബക്കർ മുസ്ല്യാർ നിര്യാതനായി
