കണ്ണൂർ മുണ്ടയാട് ബൈക്കിൽ ബസിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന നിവേദ്യം ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത് ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കിയിലെ ശങ്കർ, എസ് എൻ കോളേജ് വിദ്യാർത്ഥി പാലക്കാട്ടെ മനീഷ് എന്നിവർക്കാണ് പരിക്ക്.
ശങ്കറിനെ കിംസ് ശ്രീചന്ദ് ആശുപത്രിയിലും മനിഷിനെ
എകെജി ആശുപത്രിയിലും പ്രവേശിപ്പിച്ചു ബൈക്ക് യാത്രക്കാർ എതിർ ദിശയിലേക്ക് തെറിച്ച് വീണതിനാൽ ബസിന് അടിയിൽ പെടാതെ രക്ഷപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

