മയ്യില്‍: പാടിക്കുന്ന രക്ത സാക്ഷി പഠന ഗനേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ സംഘമിത്ര അധ്യക്ഷത വഹിച്ചു. ഗവേഷണ കേന്ദ്രം കണ്‍വീനര്‍ എ.പി. സുരേഷ്, സി. രജുകുമാര്‍ എന്നിവര്‍ സംസാരിച്ചു. സമരഗാനാവതരണവും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

