ചേലേരി മുക്ക്: ഒലീവ് എഫ്.സി. സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഉത്തരം ഇന്ന് നടക്കും. വൈകിട്ട് 5 മണിക്ക് കൊളച്ചേരി തവളപ്പാറ മിനിസ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഒലീവ് എഫ്സിയും എക്സ് ഗൾഫ് പാറപ്പുറവും തമ്മിൽ ഏറ്റുമുട്ടും. മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കമ്മിറ്റി ചെയർമാൻ കെ. സി. അബ്ദുൽ ജബ്ബാർ മാസ്റ്റർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

