മയ്യിൽ : കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. നാറാത്ത് കാക്കതുരുത്തിയിലെ കെ.ശ്രീരാഗിനെ (24)യാണ് ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാറും സംഘവും പിടി കൂട്ടിയത്. ഇന്നലെ വൈകുന്നേരം 5.30 മണിയോടെ നാറാത്ത് ചേരിക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചാവുപൊതിയുമായി യുവാവ് പോലീസ് പിടിയിലായത്.
കഞ്ചാവുമായി യുവാവ് പിടിയിൽ
കണ്ണൂർ : കഞ്ചാവുപൊതിയുമായി യുവാവിനെ പോലീസ് പിടികൂടി. കണ്ണൂർ സിറ്റി അരി ബസാറിലെ ടി.നസറുദ്ദീനെ (27) യാണ് എസ്.ഐ. ധന്യ കൃഷ്ണനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.45 മണിയോടെ കണ്ണൂർ നീർച്ചാലിൽ വെച്ചാണ് കഞ്ചാവുപൊതിയുമായി യുവാവിനെ പോലീസ് പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

