നിടുവാട്ട്: മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ നിടുവാട്ട് ശാഖ വിഷു ദിനത്തിൽ നൂറോളം കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു.
പള്ളേരി നാല് സെന്റ് കോളനിയിൽ മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് എം ടി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം വി ഹുസൈൻ, മുഹമ്മദലി ആറാംപീടിക, ഹാരിസ് ബി, കാദർ ബി, മുസമ്മിൽ കെ എൻ, സജാദ് കെ, സായഫ് കെ പി എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

