ചെക്കിക്കുളം കുണ്ടലക്കണ്ടിയിൽ സി വി മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: കെ ജമീല.മക്കൾ: സക്കീന, അബ്ദുമുനീർ, അസ്‌ലം, മുബാറക്, നൗഷാദ്, സബീന, അൻവർ. മരുമക്കൾ: അഷ്‌റഫ് (കാഞ്ഞിരോട്), റഫീഖ് (ശ്രീകണ്ഠപുരം). മയ്യിത്ത് നിസ്കാരം അസർ നമസ്കാരത്തിന് ശേഷം പാറാൽ ജുമാ മസ്ജിദിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

