പുല്ലൂപ്പി : വെസ്റ്റേൺ ബ്രദേഴ്സ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി.ക്ലബ്ബിന്റെ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നാടും , നാട്ടുകാരും
ഒരുമിച്ച് നോമ്പ് തുറന്നു.
പ്രസ്തുത പരിപാടിയിൽ മുനസിൽ സി സ്വാഗതവും ലമീർ കെ പി അധ്യക്ഷതയും ഫലാഹ് കെ പി നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

