കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും സ്നേഹ സംഗമവും സംഘടിപ്പിച്ചു.കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര , സ്ഥിരം സമിതി അധ്യക്ഷന്മാർ കൗൺസിലർമാർ പങ്കെടുത്തു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്
നിഷാദ് മാസ്റ്റർ ( സമസ്ത )
കെ നിസാമുദ്ദീൻ, (കെ എൻ എം )
സി സി ഷക്കീർ ഫറൂക്കി, (ദഅവ സെന്റർ )
എം ടി നിസാർ, (കേരള മുസ്ലീം ജമാഅത്ത്) മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചേലേരി, യു ഡി എഫ് കണ്ണൂർ മണ്ഡലം ചെയർമാൻ ഗോപിനാഥൻ, ബി ജെ പി ജില്ലാ പ്രസിഡന്റ് വിനോദൻ മാസ്റ്റർ, നോർത്ത് മലബാർ ചേംബർ പ്രസിഡന്റ് ടി കെ രമേശൻ, ഫുഡ് മർച്ചന്റ് പ്രതിനിധി നൗഷാദ്, റിജിൽ മാക്കുറ്റി,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സലാം പൊയ്നാട്, അഡ്വ വി പി റഷീദ്, റഷീദ് കവ്വായി
മുൻ മേയർ മാരായ അഡ്വ ടി ഒ മോഹനൻ, സുമ ബാല കൃഷ്ണൻ, തഹസിൽദാർ സുരേഷ്ചന്ദ്ര ബോസ്, , ടൗൺ സി ഐ ശ്രീജിത്ത് കോടേരി, പ്രസ് ക്ലബ് പ്രസിഡണ്ട് സുനിൽ കുമാർ,കണ്ണൂർ വില്ലേജ് ഓഫീസർ ജയദേവൻ , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സോമശേഖരൻ.എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

