ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

LT ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് ( 27/3/25 ) രാവിലെ 8:00 മുതൽ 11.00 വരെ
പാട്ടയം സ്ക്കൂൾ ട്രാൻസ്ഫോമർ പരിധിയിലും 11.00 മുതൽ 3.00 വരെ പാട്ടയം ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായി
വൈദ്യുതി മുടങ്ങുന്നതാണ്.

ലൈൻ കൺവേർഷൻ്റെ ഭാഗമായി വർക്ക് ഉള്ളതിനാൽ ഇന്ന് ( 27.3.25 ) രാവിലെ 9.00 മുതൽ 5.00 മണി വരെ ചേരിക്കൽ ,പാട്ടയം വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്..

ഇരിക്കൂർ‣ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെ കുയിലൂർ രണ്ട്, കുയിലൂർ എയർടെൽ, കുയിലൂർ ഐഡിയ, 12 മുതൽ വൈകിട്ട് നാല് വരെ ജെമിനി, പെടയങ്ങോട്, പെരുമണ്ണ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ശ്രീകണ്‌ഠപുരം‣ രാവിലെ 8.30 മുതൽ അഞ്ച് വരെ പള്ളം, തോപ്പിലായി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!