തെരുവ് നായയെ തല്ലിക്കൊന്നതിന് കേസ്

Kannadiparamba online news

ചക്കരക്കൽ:തെരുവ് നായയെ പേവിഷബാധയുണ്ടെന്ന സംശയത്തിൽ തല്ലിക്കൊന്ന സംഭവത്തിൽ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂരിലെ വാക്കിംഗ് ഐഫൗണ്ടേഷൻ ഫോർ അനിമൽ അഡ് വോക്കസി മാനേജിംഗ് ട്രസ്റ്റി വിവേക് കെ. വിശ്വനാഥൻ്റെ പരാതിയിലാണ് ചക്കരക്കൽ പോലീസ് കേസെടുത്തത്. 20 ന് രാവിലെ 11.30 മണിക്ക് അഞ്ചരക്കണ്ടി മുഴപ്പാല ഉച്ചൂളിക്കുന്നിലാണ് സംഭവം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!