എൻ കെ പാർവതി നിര്യാതയായി

Kannadiparamba online news

മയ്യിൽ: കാവിൻമൂലയിലെ എൻ.കെ പാർവ്വതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി ഗോവിന്ദൻ
മക്കൾ: എൻ.കെ രാജൻ (സി.പി.ഐ.എം മയ്യിൽ ഏറിയാ കമ്മിറ്റി അംഗം), രാധ കെ.വി (പുന്നാട്), ചന്ദ്രലേഖ (സി.പി.ഐ.എം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം), കെ.വി ഷീബ .
മരുമക്കൾ : കെ ഓമന ( സിപിഐ (എം) കാവിൻമൂല ബ്രാഞ്ചംഗം), വേണുഗോപാലൻ പാപ്പിനിശ്ശേരി പരേതരായ വിജയൻ പുന്നാട്, ഹരീന്ദ്രൻ പള്ളിക്കുന്ന് സഹോദരങ്ങൾ: ഭാഗീരഥി, രോഹിണി പരേതരായ എൻ.കെ ബാലകൃഷ്ണൻ (കാപ്പാട് ), എൻ.കെ.കരുണാകരൻ (കുംഭം) എൻ.കെ ഭാസ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണി കണ്ടക്കൈ പറമ്പ് ശാന്തിവനം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!