ഒ. വിമല നിര്യാതയായി

kpaonlinenews

കൊളോളം :കോരാറമ്പ് വിമലാലയത്തിൽ ഒ. വിമല (78)നിര്യാതയായി. ഭർത്താവ് പരേതനായ ബി. പി. കുഞ്ഞിക്കണ്ണൻ.
മക്കൾ :അനിത കടമ്പൂർ, കിഷോർ (കളേർസ് ബസ് )ബിന്ദു ചെക്കിക്കുളം.
മരുമക്കൾ :പ്രസന്നൻ കടമ്പൂർ, ആശ തോട്ടട, രാജൻ ചെക്കിക്കുളം(റിട്ട. സെക്രട്ടറി, കുറ്റിയാറ്റൂർ സർവീസ് സഹകരണ ബാങ്ക് )
സഹോദരങ്ങൾ : വത്സൻ,ലളിത രാജൻ,ലത,പരേതരായ കമല, ജയചന്ദ്രൻ. ശവസംസ്കാരം ഇന്ന് 16-3-25 ന് 2 മണിക്ക് കൂടാളി പഞ്ചായത്ത്‌ ശ്മശാനം.

Share This Article
error: Content is protected !!