കണ്ണാടിപ്പറമ്പ്: അഴിക്കോട് MLAകണ്ണാടിപ്പറമ്പ് ക്ഷേത്രത്തിന് അനുവദിച്ച ഹൈമാസ് ലൈറ്റ് ക്ഷേത്രമുറ്റത്ത് ഇപ്പോൾ ലൈറ്റ് ഉള്ള സ്ഥലത്ത് തന്നെ സ്ഥാപിക്കുന്നത് ഗുണപരമല്ലെന്നും മദ്യ മയക്ക് മരുന്ന് മാഫിയകൾ രാത്രികാലങ്ങളിൽ രഹസ്യ സഞ്ചാരം നടത്തുന്ന വിശാലമായ അമ്പല മൈതാനത്തിൻ്റെ കിഴക്കെ കവാടത്തിൻ്റെ ഭാഗത്തും ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തും വെളിച്ചം ലഭിക്കുന്ന വിധം മാറ്റിസ്ഥാപിസ്ഥാപിക്കണമെന്നും അമ്പലപ്പറമ്പ് സംരക്ഷണ സമിതിയും ഭക്തജനങ്ങളും ആവശ്യപ്പെട്ടു. യാതൊരുവിധ ധാരണയുമില്ലാതെ പൊതുജന താല്പര്യവും സാമൂഹ്യ നന്മയും മാനിക്കാതെ പൊതു ഫണ്ട് ദുരൂപയോഗം ചെയ്യുകയാണെന്ന് സമിതി കുറ്റപ്പെടുത്തി.
ഗുണപരമല്ലാത്ത ഹൈമാസ് ലൈറ്റ് : ഭക്തജനങ്ങൾ പ്രതിഷേധിച്ചു.
