ചേലേരി മുക്ക് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണം ഫെബ്രുവരി 27 വ്യാഴം രാത്രി 8 മണിക്ക് ചേലേരി മുക്ക് അലിഫ് ഗ്രൗണ്ടിൽ നടക്കും.സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റഷാദ് വി. പി. മുഖ്യപ്രഭാഷണം നടത്തും. ഹാരിസ്. കെ. കെ, റംസി അബ്ദുൽ സലാം, അസ്‌ലം എ. വി തുടങ്ങിയവർ സംസാരിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

