കെ.പി നാരായണൻ നിര്യാതനായി

Kannadiparamba online news

ചൂളിയാട് അടുവാപ്പുറത്തെ കെ.പി നാരായണൻ (89 )നിര്യാതനായികോൺഗ്രസ് എസ് നേതാവും, റിട്ടയേർഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനുമാണ് മലപ്പട്ടത്തെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. എൻജി ഒ അസോസിയേക്ഷൻ എസ് സംസ്ഥാനകമ്മറ്റി അംഗം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്, കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി അംഗം. ദീർഘകാലം ചൂളിയാട് ഓമന കാഴ്ച കമ്മറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: കാർത്ത്യായനി
മക്കൾ: ഉഷാകുമാരി, ശോഭന, അജിത, ബാബു (യൂത്ത് കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി) പരേതനായ പ്രകാശൻ
മരുമക്കൾ: ശ്രീധരൻ, മനോഹരൻ (പൊറോളം)സുരേശൻ, മിനി (പാട്ടയം) ജീന (ചേപ്പറമ്പ്)
സംസ്കാരം നാളെ ബുധൻ രാവിലെ 10 ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ.
കെ.പി നാരായണന്റെ നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!