ഉത്തമൻ പി നിര്യാതനായി

kpaonlinenews
By kpaonlinenews 1


കണ്ണാടിപറമ്പ: ചേലേരി പന്നി ഹൌസിലെ ഉത്തമൻ പി നിര്യാതനായി . അച്ഛൻ: പരേതനായ കൃഷ്ണൻ , അമ്മ : കാർത്തിയാനി. ഭാര്യ: വിപ , മക്കൾ : ശ്രീലക്ഷ്മി ,ശ്രീനന്ദ . സഹോദരങ്ങൾ: രമേശൻ ,പ്രേമൻ സുനിൽ ,രതീഷ്.

സംസ്ക്കാരം ഇന്ന് 4 ന് പുലൂപ്പി സമുദായ സ്മശാനത്തിൽ

Share This Article
error: Content is protected !!