കുറ്റ്യാട്ടൂർ : കുറ്റ്യാട്ടൂർ കുഞ്ഞിമൊയ്‌തീൻ പീടികക്ക് സമീപത്തെ ചിന്നു രൂപേഷ് (34) നിര്യാതയായി.
ഭർത്താവ് : രൂപേഷ് കെ.എം
മക്കൾ : ആരോൺ, അനൈന
സഹോദരങ്ങൾ : ജിതിൻ (ആർമി), മിഥുൻ.
സംസ്കാരം ഇന്ന് ഫെബ്രുവരി 22 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.